സർക്കാരിന്റെ കേരളീയത്തിനും ജനസദസ്സിനും പിശുക്കില്ല; ചെലവ് 200 കോടിയിലേറെ രൂപ; ട്രഷറി നിയന്ത്രണമില്ല
തിരുവനന്തപുരം: കേരളപ്പിറവിയുടെ ഭാഗമായി സംസ്ഥാന സർക്കാർ നടത്തുന്ന കേരളീയം പരിപാടിക്കും ഓരോ നിയമസഭാ മണ്ഡലത്തിലും മുഖ്യമന്ത്രിയും മന്ത്രിമാരും എത്തുന്ന ജനസദസിനുമായി ചെലവ് വരുന്നത് 200 കോടിയിലേറെ രൂപയെന്ന് ...