ജെ.ഡി.യുവിന്റെ ആവശ്യം ന്യായമെന്ന് സുധീരനും, രമേശ് ചെന്നിത്തലയും
തിരുവനന്തപുരം: ഐക്യജനാധിപത്യമുന്നണിയില്‍ ജെ.ഡി.യുവിന്റെ സാന്നിധ്യമുണ്ടാകണമെന്ന കാര്യത്തില്‍ രണ്ടുപക്ഷമില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും. ജെ.ഡി.യുവിന്റെ ആവശ്യങ്ങള്‍ക്ക് ഇന്ന് പരിഹാരം കാണുമെന്ന് കരുതുന്നതായി കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനും ...