ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിലാണ്?; ഗണിത പഠനത്തിൽ കേരളത്തിൽ നിലവാര തകർച്ച; ഞെട്ടിപ്പിക്കുന്ന സർവേ റിപ്പോർട്ട് പുറത്ത്
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂൾ വിദ്യാർത്ഥികളുടെ ഗണിത പഠന നിലവാരം കുറഞ്ഞതായി ദേശീയ സർവ്വേ. ആന്വൽ സ്റ്റാറ്റസ് ഓഫ് എജ്യുക്കേഷൻ റിപ്പോർട്ട്-റൂറൽ 2022 ലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2018നെ ...