ഉള്ളില്‍ വിശാലമായ ലൈബ്രറിയും ആശുപത്രിയും; ആര്‍എസ്എസിന്റെ ഡല്‍ഹിയിലെ പുതിയ കാര്യാലയം ‘കേശവ് കുഞ്ചി’ലെ വിസ്മയക്കാഴ്ച്ചകള്‍
ഡല്‍ഹിയിലെ ജണ്ടേവാലയിലെ നാലേക്കര്‍ സ്ഥലത്ത് തലയുയര്‍ത്തി നില്‍ക്കുന്നത് മൂന്ന് വമ്പന്‍ കെട്ടിടങ്ങള്‍. ഓരോന്നിനും 12 നിലകളിലായി 300 മുറികള്‍. സംരക്ഷണത്തിന് കേന്ദ്രസേന. കേശവ് കുഞ്ച് എന്ന ...