‘ഒരു നൂറ്റാണ്ട് പിന്നിടുന്ന മഹത്തായ പാരമ്പര്യത്തെ ആദരിക്കുന്നു’ ; ഡൽഹിയിലെ ആർഎസ്എസ് ആസ്ഥാനം സന്ദർശിച്ച് സൈന നേവാൾ
ന്യൂഡൽഹി : രാഷ്ട്രീയ സ്വയംസേവക സംഘം ഡൽഹിയിൽ പുതുതായി പണികഴിപ്പിച്ച ആസ്ഥാന മന്ദിരമായ കേശവ്കുഞ്ജ് സന്ദർശിച്ച് വിഖ്യാത ബാഡ്മിന്റൺ താരം സൈന നേവാൾ. നൂറാം വർഷത്തിലേക്ക് കടക്കുന്ന ...