ബിസിനസ് ലോകത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ എന്നും ഓർമ്മിക്കപ്പെടും; കേശബ് മഹീന്ദ്രയുടെ മരണത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി : മഹീന്ദ്ര ആന്റ് മഹീന്ദ്ര ഗ്രൂപ്പ് മുൻ ചെയർമാൻ കേശബ് മഹീന്ദ്രയുടെ മരണത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിസിനസ് ലോകത്തിന് അദ്ദേഹം നൽകിയ ...