ഹൃദയത്തിനടുത്തൊരു ബോംബ്, ഭീതിദമായ നിമിഷങ്ങൾ വെളിപ്പെടുത്തി യുവരാജ്; പറഞ്ഞത് ഇങ്ങനെ
2011-ലെ ഇന്ത്യയുടെ ലോകകപ്പ് ഹീറോ യുവരാജ് സിംഗ്, തന്റെ ജീവിതത്തിലെ ഏറ്റവും ഇരുണ്ട ഘട്ടത്തെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ്. മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്സണുമായുള്ള അഭിമുഖത്തിലാണ്, ഡോക്ടർമാർ ...








