എല്ലാവരും കൂടി കൂട്ടായി കൃഷി ഇറക്കി; ഇതാണ് കണ്ടുപഠിക്കേണ്ട സോഷ്യലിസം; എഐ ക്യാമറ ഇടപാട് വിവാദങ്ങൾക്കിടെ വൈറലായി ഫേസ്ബുക്ക് പോസ്റ്റ്
കോട്ടയം: ഗതാഗത നിയമ ലംഘനം തടയാനെന്ന പേരിൽ എഐ ക്യാമറകൾ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ വൈറലായി ഫേസ്ബുക്ക് പോസ്റ്റ്. വൈക്കം സ്വദേശിയായ കെ.ജി ശ്രീജിത്ത് പണിക്കരുടെ പോസ്റ്റാണ് ...