ബഹ്‌റൈൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ അന്തരിച്ചു : 50 വർഷത്തെ ഭരണത്തിന് വിരാമം
ബഹ്‌റൈൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ അന്തരിച്ചു. 84 വയസ്സായിരുന്നു. അമേരിക്കയിലെ മായോ ക്ലിനിക്കിൽ വച്ചാണ് മരണം സംഭവിച്ചത്. പ്രധാനമന്ത്രിയുടെ മരണത്തെത്തുടർന്ന് ബഹറൈനിൽ ...