ഹിസ്ബുള്ളയുടെ വേരറുക്കുമെന്ന് ആവർത്തിച്ച് ഇസ്രായേൽ; ഭീകരൻ ഖലീൽ അൽ മഖ്ദയെ വധിച്ചതായി സൈന്യം
ഹിസ്ബുള്ളയുടെ ഐആർജിസി ( ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്) തലവൻ അൽ മഖ്ദ ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ലെബനനിലെ സിഡോൺ മേഖലയിൽ ഇസ്രായേൽ വ്യോമസേന നടത്തിയ ...








