ഇന്ത്യൻ എംബസിക്ക് നേരെ നടന്ന ഖാലിസ്ഥാൻ ആക്രമണത്തിൽ ബ്രിട്ടണെതിരെ നീരസം പ്രകടമാക്കി കേന്ദ്ര സർക്കാർ; ബ്രിട്ടീഷ് എംബസിക്ക് മുന്നിലെ ബാരിക്കേഡുകൾ നീക്കി; സുരക്ഷ പുനഃപരിശോധിക്കാൻ നീക്കം
ന്യൂഡൽഹി: ലണ്ടനിലെ ഇന്ത്യൻ എംബസിക്ക് നേരെ ഉണ്ടായ ഖാലിസ്ഥാൻ ആക്രമണത്തിൽ ബ്രിട്ടണെതിരെ നീരസം പ്രകടമാക്കി കേന്ദ്ര സർക്കാർ. ഇന്ത്യയിലെ ബ്രിട്ടീഷ് എംബസിയുടെ സുരക്ഷ പുനഃപരിശോധിക്കാൻ കേന്ദ്ര സർക്കാർ ...