സാൻ ഫ്രാൻസിസ്‌കോയിലെ ഇന്ത്യൻ കോൺസുലേറ്റിന് നേർക്കും ഖാലിസ്ഥാൻ ഭീകരവാദികളുടെ ആക്രമണം; ഗ്ലാസുകളും വാതിലുകളും അടിച്ചുതകർത്തു
സാൻഫ്രാൻസിസ്‌കോ: ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് പിന്നാലെ സാൻഫ്രാൻസിസ്‌കോയിലെ ഇന്ത്യൻ കോൺസുലേറ്റിന് നേർക്കും ഖാലിസ്ഥാൻ ഭീകരവാദികളുടെ ആക്രമണം. കെട്ടിടത്തിന്റെ മുൻവശത്തെ ഗ്ലാസുകളും വാതിലുകളും ഇവർ അടിച്ചു തകർത്തു. കൊടിക്കമ്പുകളും ...