ഇറ്റലിയിൽ മഹാത്മാ ഗാന്ധിയുടെ പ്രതിമ തകർത്ത് ഖാലിസ്ഥാൻ ഭീകരർ
ഇറ്റലിയിൽ ഉദ്ഘാടനം ചെയ്ത് മണിക്കൂറുകൾക്കകം മഹാത്മാഗാന്ധിയുടെ പ്രതിമ തകർത്ത് ഖാലിസ്ഥാൻ ഭീകരർ. കൊല്ലപ്പെട്ട ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറുമായി ബന്ധപ്പെട്ട വിവാദ മുദ്രാവാക്യങ്ങളും ഭീകരർ പ്രതിമയുടെ ...