പന്നൂൻ സംഘത്തിലെ 2 സ്ലീപ്പർ സെല്ലുകൾ അറസ്റ്റിൽ ; നടപടി റിപ്പബ്ലിക് ദിനത്തിന് ആക്രമണം നടത്തുമെന്ന ഭീഷണിയിൽ
ന്യൂഡൽഹി : ഇന്ത്യയിൽ റിപ്പബ്ലിക് ദിനത്തിന് ആക്രമണം നടത്തുമെന്ന ഭീഷണി സന്ദേശം പങ്കുവെച്ച രണ്ട് ഖാലിസ്ഥാൻ അനുകൂലികൾ അറസ്റ്റിൽ. ഖാലിസ്ഥാൻ ഭീകരനും നിരോധിത സംഘടനയായ സിഖ്‌സ് ഫോർ ...









