പ്രധാനമന്ത്രിയുടെ ഇഷ്ടഭക്ഷണം ഉണ്ടാക്കാൻ ബിൽ ഗേറ്റ്‌സിനെ പഠിപ്പിച്ച് സ്മൃതി ഇറാനി; വീഡിയോ കാണാം
ന്യൂഡൽഹി : മൈക്രോസോഫ്റ്റ് സഹ-സ്ഥാപകൻ ബിൽഗേറ്റ്‌സിനെ കിച്ച്ഡിയുണ്ടാക്കാൻ പഠിപ്പിക്കുന്ന വീഡിയോയാണ് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. ഇന്ത്യയിലെ മികച്ച ഭക്ഷണവും പോഷക ഘടകവും തിരിച്ചറിയുന്ന ...