ഖുശ്ബു സുന്ദർ വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് ; ഖുശ്ബുവിന് പുതിയ ചുമതല നൽകി ബിജെപി
ചെന്നൈ : നടി ഖുശ്ബു സുന്ദറിന് തമിഴ്നാട് ബിജെപിയിൽ പുതിയ ചുമതല. പാർട്ടി വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് ആണ് ഖുശ്ബുവിനെ നിയമിച്ചിട്ടുള്ളത്. സംസ്ഥാന തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി ബന്ധപ്പെട്ടാണ് ...








