ദ റിയൽ ഹീറോ : കുഞ്ഞനുജത്തിയെ തട്ടിക്കൊണ്ട് പോകാനെത്തിയ അക്രമിയെ കവണ കൊണ്ട് നേരിട്ട് 13 കാരൻ
മിഷിഗൺ : സഹോദരിയെ തട്ടിക്കൊണ്ട് പോകാനെത്തിയ അക്രമിയെ കവണ കൊണ്ട് നേരിട്ട് ഹീറോയായിരിക്കുകയാണ് 13 കാരനായ ഓവൻ ബേൺസ്. യുഎസിലെ മിഷിഗണിൽ അൽഫേന ടൗൺഷിപ്പിലാണ് സംഭവം. എട്ട് ...