Sunday, April 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

ദ റിയൽ ഹീറോ : കുഞ്ഞനുജത്തിയെ തട്ടിക്കൊണ്ട് പോകാനെത്തിയ അക്രമിയെ കവണ കൊണ്ട് നേരിട്ട് 13 കാരൻ

by Brave India Desk
May 19, 2023, 06:20 pm IST
in International
Share on FacebookTweetWhatsAppTelegram

മിഷിഗൺ : സഹോദരിയെ തട്ടിക്കൊണ്ട് പോകാനെത്തിയ അക്രമിയെ കവണ കൊണ്ട് നേരിട്ട് ഹീറോയായിരിക്കുകയാണ് 13 കാരനായ ഓവൻ ബേൺസ്. യുഎസിലെ മിഷിഗണിൽ അൽഫേന ടൗൺഷിപ്പിലാണ് സംഭവം. എട്ട് വയസുകാരിയായ സഹോദരിയെയാണ് 13 കാരൻ അക്രമിയിൽ നിന്ന് രക്ഷിച്ചത്.

കുട്ടികളുമൊന്നിച്ച് കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് എട്ട് വയസുകാരിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്. ദൂരെയുള്ള ജനലിൽ നിന്ന് ഇത് കണ്ട ഓവൻ ആദ്യം കരുതിയത് അവൾ സുഹൃത്തുക്കളുമായി വഴക്കിടുകയായിരിക്കും എന്നാണ്. എന്നാൽ പിന്നീടാണ് കുഞ്ഞനുജത്തി അപകടത്തിൽ പെട്ടിരിക്കുകയാണെന്ന് സഹോദരന് മനസിലായത്.

Stories you may like

ചർച്ചകൾ പരാജയപ്പെട്ടാൽ പാകിസ്താന് വൻ പ്രത്യാഘാതം; യുഎസ്-ഇറാൻ വെടിനിർത്തൽ ചർച്ചകളിൽ ആശങ്കയോടെ ലോകം

സിന്ദൂർ’ പ്രഹരത്തിൽ തകർന്ന് പാകിസ്താൻ ; ചൈനയിൽ നിന്ന് പുത്തൻ ‘പറക്കും കണ്ണുകൾ’ വാങ്ങുന്നു, ഇന്ത്യയുടെ കരുത്തിൽ ഭയം

അനുജത്തിയുടെ വായ അടച്ച്പിടിച്ച് അവളെ തട്ടിക്കൊണ്ട് പോകാൻ ശ്രമിക്കുകയാണെന്ന് മനസിലായതോടെ കൈയ്യിലുണ്ടായിരുന്ന കവണ എടുത്ത് പ്രയോഗിച്ചു. അക്രമിയുടെ തലയ്ക്കും നെഞ്ചിന് നേരെയുമാണ് ലക്ഷ്യംവെച്ചത്. മാർബിളും കല്ലുമുപയോഗിച്ച് ആക്രമിച്ചു. പരിക്കേറ്റ അക്രമി വീണതോടെ അനുജത്തി അയാളെ ചവിട്ടിയിട്ട് ഓടുകയായിരുന്നു.

സംഭവത്തില് 17 കാരനായ യുവാവിനെ പോലീസ് പിടികൂടി. അക്രമിയുടെ തലയ്ക്കും നെഞ്ചിലും ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ കേസെടുത്ത പോലീസ് ഇയാളുടെ പേര് വിരങ്ങൾ പുറത്തുവിട്ടിട്ടില്ല.

Tags: Slingshotkidnapperattacked kidnapper
Share1TweetSendShare

Latest stories from this section

ചൈനയിൽ ഷീ യുഗത്തിന് അന്ത്യമടുത്തുവോ?: വൻമരം വീഴുന്നു, അധികാരവടംവലി ശക്തം; കമ്യൂണിസ്റ്റുപാർട്ടിയിൽ വിള്ളൽ….

ഇറാൻ-ചൈന അച്ചുതണ്ട് ശക്തമാകുന്നു; വൻതോതിൽ ആയുധങ്ങൾ കൈമാറാൻ രാജ്യം, യുഎസ് രഹസ്യാന്വേഷണ ഏജൻസിയുടെ  റിപ്പോർട്ട് 

വിസ തട്ടിപ്പ് ; പത്ത് ഇന്ത്യൻ പൗരന്മാർക്കെതിരെ കുറ്റം ചുമത്തി യുഎസ്

വിസ തട്ടിപ്പ് ; പത്ത് ഇന്ത്യൻ പൗരന്മാർക്കെതിരെ കുറ്റം ചുമത്തി യുഎസ്

ഹോർമുസ് കടലിടുക്കിൽ പുതിയ ടോളുമായി ഇറാൻ ; ഒരു ബാരൽ എണ്ണയ്ക്ക് ഒരു ഡോളർ ; ഇടപാടുകൾ ക്രിപ്റ്റോ കറൻസിയിൽ മാത്രം

പണി പാളുന്നു ; ഹോർമുസിൽ സ്ഥാപിച്ച മൈനുകൾ കണ്ടെത്താനാകാതെ ഇറാൻ ; മൈനുകൾ നീക്കം ചെയ്യാനുള്ള സാങ്കേതികശേഷി സൈന്യത്തിനില്ല

നിങ്ങൾ വെറും പേപ്പർ പുലികൾ, ഭീരുക്കൾ; നിങ്ങളെ ഞങ്ങൾ ഓർത്തുവെക്കും”; നാറ്റോ സഖ്യത്തിനെതിരെ ആഞ്ഞടിച്ച് ഡൊണാൾഡ് ട്രംപ്!

ഇറാൻ ഇന്ന് ജീവനോടെ ഇരിക്കുന്നത് തന്നെ ചർച്ചയ്ക്കായി മാത്രം’; കൈയ്യിൽ ഒന്നുമില്ലെന്ന് ട്രംപ്

Discussion about this post

Latest News

ഗൾഫ് യുദ്ധം കോൺഗ്രസിന് രാഷ്ട്രീയം കളിക്കാൻ ഉള്ളതല്ല”; മോദി വിരുദ്ധ റീലുകൾ ഉണ്ടാക്കാൻ പ്രവാസികളെ കുരുതി കൊടുക്കരുത്; ആഞ്ഞടിച്ച് പ്രധാനമന്ത്രി!

‘സിഎഎ വേഗത്തിലാക്കും, നുഴഞ്ഞുകയറ്റക്കാർ കെട്ടുകെട്ടണം’; ബംഗാളിൽ ആഞ്ഞടിച്ച് മോദി, തൃണമൂലിനെതിരെ രൂക്ഷവിമർശനം!

ഛത്രപതി സംഭാജി മഹരാജിനെ അധിക്ഷേപിച്ചു; 50 കാരൻ അറസ്റ്റിൽ

പ്രതിരോധ സ്ഥാപനങ്ങളുടെ ദൃശ്യങ്ങൾ പാകിസ്താനിലേക്ക് കടത്തി; ഡെറാഡൂണിൽ ഐഎസ്ഐ ചാരൻ പിടിയിൽ, ലക്ഷ്യമിട്ടത് വൻ സ്ഫോടനങ്ങൾ!

ഹമാസ് ഭീകരസംഘടനയാണെന്ന് ശശി തരൂർ; പരാമർശം മുസ്ലീം ലീഗിന്റെ പലസ്തീൻ ഐക്യദാർഢ്യറാലിയിൽ

ഷെഹബാസ് ഷെരീഫിന് ‘ഡ്രാഫ്റ്റ്’ മാറിപ്പോയി; പാകിസ്താനെ പരിഹസിച്ച് ശശി തരൂർ, അമേരിക്കയുമായി ഇത്തരം കളി കളിക്കാൻ അവർക്കേ കഴിയൂ!

ഹോർമുസ് കടന്ന് ഇന്ത്യയുടെ സ്വന്തം ‘ജഗ് വിക്രം’; ഏപ്രിൽ 15-ന് മുംബൈയിലെത്തും

ഹോർമുസ് കടന്ന് ഇന്ത്യയുടെ സ്വന്തം ‘ജഗ് വിക്രം’; ഏപ്രിൽ 15-ന് മുംബൈയിലെത്തും

ഇത് ബിഹാറിന്റെ കറുത്ത കുതിര; അച്ഛൻ വെട്ടിയ നെറ്റ്സിൽ നിന്ന് കോഹ്‌ലിയുടെ ഹൃദയത്തിലേക്ക്; വൈഭവ് എന്ന 15-കാരൻ സ്ഫോടനം

ഇത് ബിഹാറിന്റെ കറുത്ത കുതിര; അച്ഛൻ വെട്ടിയ നെറ്റ്സിൽ നിന്ന് കോഹ്‌ലിയുടെ ഹൃദയത്തിലേക്ക്; വൈഭവ് എന്ന 15-കാരൻ സ്ഫോടനം

പഹൽഗാം കൂട്ടക്കൊലയിൽ പാകിസ്താന്റെ പങ്ക് വെളിപ്പെടുത്തി ലഷ്കർ കമാൻഡർ; ഭീകരാക്രമണം രാജ്യത്തിന്റെ പ്രതിച്ഛായ വർദ്ധിപ്പിച്ചെന്ന് അവകാശപ്പെടൽ

പഹൽഗാം കൂട്ടക്കൊലയിൽ പാകിസ്താന്റെ പങ്ക് വെളിപ്പെടുത്തി ലഷ്കർ കമാൻഡർ; ഭീകരാക്രമണം രാജ്യത്തിന്റെ പ്രതിച്ഛായ വർദ്ധിപ്പിച്ചെന്ന് അവകാശപ്പെടൽ

ഞാൻ ഇടപെട്ടില്ലായിരുന്നെങ്കിൽ പാക് പ്രധാനമന്ത്രി ചത്തേനെ, മൂന്നരക്കോടി ജനങ്ങളുടെ കാര്യത്തിലും തീരുമാനമായേനെ;പാകിസ്താനെ നാണം കെടുത്തി ട്രംപ്

ചർച്ചകൾ പരാജയപ്പെട്ടാൽ പാകിസ്താന് വൻ പ്രത്യാഘാതം; യുഎസ്-ഇറാൻ വെടിനിർത്തൽ ചർച്ചകളിൽ ആശങ്കയോടെ ലോകം

രാഷ്‌ട്രീയപ്പോരിനിടെ അപൂർവ സൗഹൃദക്കാഴ്ച; രാഹുലിനെ അരികിലേക്ക് വിളിച്ച് മോദി, പാർലമെന്റ് അങ്കണത്തിലെ ആ സംഭാഷണത്തിൽ കൗതുകം!

രാഷ്‌ട്രീയപ്പോരിനിടെ അപൂർവ സൗഹൃദക്കാഴ്ച; രാഹുലിനെ അരികിലേക്ക് വിളിച്ച് മോദി, പാർലമെന്റ് അങ്കണത്തിലെ ആ സംഭാഷണത്തിൽ കൗതുകം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies