kidnapping

യുവ സംവിധായകൻ നിഷാദ് ഹസനെ തട്ടിക്കൊണ്ടു പോയതായി പരാതി

യുവ സംവിധായകൻ നിഷാദ് ഹസനെ അക്രമിച്ചു തട്ടിക്കൊണ്ടുപോയതായി പരാതി. തൃശ്ശൂർ പാവറട്ടിയിൽ വെച്ചായിരുന്നു നിഷാദ് ഹസനെ തട്ടിക്കൊണ്ടുപോയത്. ഭാര്യക്കൊപ്പം കാറിൽ പോവുകയായിരുന്നു നിഷാദ് ഹസന്‍. ഇന്ന് പുലർച്ചെയായിരുന്നു ...

ഓച്ചിറയില്‍ തട്ടിക്കൊണ്ടു പോയ പെണ്‍കുട്ടിയുമായി പ്രതി ബംഗളൂരുവില്‍ എത്തിയതായി സൂചന

ഓച്ചിറയില്‍ നിന്നും തട്ടിക്കൊണ്ട് പോയ പതിമൂന്നുകാരിയുമായി പ്രതി ബംഗളൂരുവിലേക്ക് കടന്നുവെന്ന് പൊലീസ്. പ്രതി ബംഗളൂരിലേക്കുള്ള ട്രെയിന്‍ ടിക്കറ്റെടുത്തതിനുള്ള തെളിവ് പൊലീസിന് ലഭിച്ചിട്ടുണ്ട്. ഓച്ചിറ സ്വദേശി റോഷനും സംഘവുമാണ് ...

തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്ന നേതാവിന്റെ മകളെ തട്ടിക്കൊണ്ടു പോയി: അഞ്ചംഗസംഘം തോക്ക് കാട്ടി ഭീതി പരത്തിയെന്ന് പരാതി

കൊല്‍ക്കത്ത: ബിജെപി പ്രാദേശിക നേതാവിന്റെ മകളെ തോക്കിന്‍മുനയില്‍ നിര്‍ത്തി ഒരു സംഘം അക്രമികള്‍ തട്ടിക്കൊണ്ടുപോയി. ബംഗാളിലെ ബീര്‍ഭം ജില്ലയില്‍ വ്യാഴാഴ്ച രാത്രിയാണ് ഞെട്ടിക്കുന്ന സംഭവം. സംഭവുമായി ബന്ധപ്പെട്ട് ...

കാശ്മീരില്‍ യുവാവിനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയി

കശ്മീരിലെ ഷോപ്പിയാനില്‍ തീവ്രവാദികള്‍ യുവാവിനെ തട്ടിക്കൊണ്ടു പോയി . കഴിഞ്ഞ ദിവസം 19 കാരനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയതിന് പിന്നാലെയാണ് തെക്കന്‍ കശ്മീര്‍ സ്വദേശിയായ സുഹൈല്‍ ...

മുവാറ്റുപുഴയില്‍ പട്ടാപകല്‍ വിദ്യാര്‍ത്ഥിനിയെ തട്ടികൊണ്ടു പോകാന്‍ ശ്രമം: യുവാവിനെതിരെ കേസെടുത്തു, തട്ടികൊണ്ടു പോകല്‍ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്നെന്ന് പരാതിയില്‍

പ്രതീകാത്മക ചിത്രം മൂവാറ്റുപുഴ: പട്ടാപകല്‍ മുവാറ്റുപുഴയില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയെ സഹപാഠിയുടെ സഹായത്തോടെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി. മൂവാറ്റുപുഴ കോട്ടപ്പടി സ്വദേശിനിയാണ് ഇത് സംബന്ധിച്ച് പോലിസില്‍ പരാതി നല്‍കിയത്. ...

കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ അടിസ്ഥാനരഹിതമോ?

കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് വാട്‌സാപ്പ് ഉള്‍പ്പടെയുള്ള സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ അടിസ്ഥാനരഹിതമെന്ന് പോലീസ്. മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് തുടങ്ങി വടക്കന്‍ ജില്ലകളില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതായുള്ള പ്രചരണങ്ങള്‍ ...

വന്‍ മനുഷ്യക്കടത്തു സംഘം പശ്ചിമബംഗാളില്‍ അറസ്റ്റില്‍

ഖരഗ്പുര്‍: പശ്ചിമബംഗാളില്‍ വന്‍ മനുഷ്യക്കടത്തു സംഘം അറസ്റ്റില്‍. ഇവരുടെ പിടിയിലായിരുന്ന 39 കുട്ടികളെ പോലീസ് രക്ഷപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് സംഘത്തിലെ നാലുപേര്‍ അറസ്റ്റിലായി. ഖരഗ്പുര്‍ റെയില്‍വേ സ്റ്റേഷനില്‍ ...

ഒമാനില്‍ മലയാളിയായ പെട്രോള്‍ പമ്പ് ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി

കോട്ടയം: ഒമാനില്‍ മലയാളിയായ പെട്രോള്‍ പമ്പ് ജീവനക്കാരനെ കവര്‍ച്ചാ സംഘം തട്ടിക്കൊണ്ടു പോയി. കോട്ടയം മണര്‍കാട് ചെറുവിലാഹ് ജോണ്‍ ഫിലിപ്പിനെയാണ് തട്ടിക്കൊണ്ടുപോയത്. മസ്‌ക്കറ്റില്‍നിന്നു നാനൂറോളം കിലോമീറ്റര്‍ അകലെയുള്ള ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist