മൂത്രത്തിന് നിറം മാറ്റമുണ്ടോ ? ശ്രദ്ധിക്കുക , ഈ രോഗങ്ങളുടെ ലക്ഷണമാകാം
മാലിന്യവും ശരീരത്തിന് ആവശ്യമില്ലാത്ത അധിക വെള്ളവും പുറന്തള്ളാന്‍ സഹായിക്കുന്നതിലൂടെ വളരെ പ്രധാനപ്പെട്ട ജോലിയാണ് മൂത്രം ശരീരത്തില്‍ നിര്‍വ്വഹിക്കുന്നത്. പുറന്തള്ളപ്പെടുന്നതിന് മുമ്പായി രക്തത്തില്‍ നിന്നും മാലിന്യങ്ങള്‍ വേര്‍തിരിക്കുന്ന, വൃക്കയടക്കമുള്ള ...