കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ മകളെ അധിക്ഷേപിച്ച് സിപിഎം നേതാവ്; വിമർശിച്ച് കിഫ
വയനാട്: പുൽപ്പള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ മകളെ അധിക്ഷേപിച്ച് കമന്റിട്ട സിപിഎം നേതാവിന് ചുട്ടമറുപടിയുമായി കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്‌സ് അസോസിയേഷൻ. സിപിഐഎം സുരഭി വെസ്റ്റ് മുൻ ...