‘കിഫ്ബി കേരളത്തിന് ഏറ്റവും ദ്രോഹം: കടംവാങ്ങിയ പണം ആര് മടക്കിക്കൊടുക്കും? കേരളത്തിൽ ഉണ്ടായത് മനുഷ്യ നിർമ്മിത പ്രളയം: ആഞ്ഞടിച്ച് ഇ ശ്രീധരൻ
തിരുവനന്തപുരം: ബിജെപി പ്രവേശനത്തിന് പിന്നാലെ കിഫ്ബിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇ ശ്രീധരന്‍. കിഫ്ബിയാണ് കേരളത്തിന് ഏറ്റവും ദ്രോഹം ചെയ്തിട്ടുള്ളത്. ഇന്ന് ഓരോ കേരളീയന്റെയും തലയിലും 1.2 ലക്ഷം ...