25 താലിബാനികളെ കൊന്നു; ചെസ്സ് കളിയിലെ കരുക്കളെ പോലെ വെട്ടി വീഴ്ത്തിയെന്ന് ഹാരി രാജകുമാരൻ
ലണ്ടൻ : ബ്രിട്ടീഷ് സൈന്യത്തിൽ സേവനമനുഷ്ഠിക്കവേ ഇരുപത്തിയഞ്ച് താലിബാൻ ഭീകരരെ വധിച്ചിട്ടുണ്ടെന്ന് ഹാരി രാജകുമാരൻ. തന്റെ ഓർമ്മക്കുറിപ്പുകളിലാണ് ഹാരി സൈനിക കാലത്തെ സംഭവങ്ങൾ വിവരിച്ചത്. ചെസ് കളികളിലെ ...