തൃശൂരിൽ കനത്ത മഴയിൽ കിണറിടിഞ്ഞു; ഉള്ളിലേക്ക് വീണ് സമീപത്തുണ്ടായിരുന്ന യുവാവ്
തൃശൂർ: സംസ്ഥാനത്ത് കനത്ത മഴ പുരോഗമിക്കവേ തൃശൂരിൽ കിണറിടിഞ്ഞ് വീണ് ഒരാൾക്ക് പരിക്ക് . എരുമപ്പെട്ടിയിൽ വേലൂർ സ്വദേശി തലക്കോടൻ വീട്ടിൽ ബ്രിട്ടാസിനാണ് (18) നാണ് പരിക്കേറ്റത്. ...