കിൻഫ്ര പാർക്കിലെ റെഡി മിക്സ് ഫാക്ടറിയിൽ പൊട്ടിത്തെറി; യന്ത്രഭാഗങ്ങൾ ജനവാസ മേഖലയിൽ പതിച്ചു
തിരുവനന്തപുരം: തുമ്പ കിൻഫ്ര പാർക്കിലെ റെഡി മിക്്‌സ് ഫാക്ടറിയിൽ പൊട്ടിത്തെറി. ഉച്ചയോടെയായിരുന്നു സംഭവം. പൊട്ടിത്തെറിയിൽ ആളപായമോ പരിക്കോ ഇല്ല.പൊട്ടിത്തെറിയെ തുടർന്ന് ഫാക്ടറിയിലെ യന്ത്രഭാഗങ്ങൾ സമീപത്തെ ജനവാസ മേഖലയിൽ ...