ചാൾസ് രാജാവിന്റെ കിരീടധാരണ ചടങ്ങിൽ പങ്കെടുക്കാൻ പ്രിയപ്പെട്ട മലയാളി ഡോക്ടർക്ക് പ്രത്യേക ക്ഷണം; വയനാട്ടിലെ ആ ആയുർവേദ ഡോക്ടർ ആരാണ് ?
ബ്രിട്ടീഷ് രാജകുടുംബത്തിന്റെ അടുത്ത അവകാശി ചാൾസ് രാജാവിന്റെ കിരീടധാരണ ചടങ്ങിൽ പങ്കെടുക്കാൻ ഒരു മലയാളി കുടുംബത്തിനും പ്രത്യേക ക്ഷണം ലഭിച്ചിരിക്കുകയാണ്. 2000 ത്തോളം വിശിഷ്ടാതിഥികളെയാണ് ചാൾസ് മൂന്നാമൻ ...