വിസ്മയ കേസ്; കിരൺ കുമാറിന് ജാമ്യം; ശിക്ഷാവിധി മരവിപ്പിച്ച് സുപ്രീംകോടതി
നിലമേൽ സ്വദേശി വിസ്മയ,സ്ത്രീധനപീഡനത്തെ തുടർന്ന് ഭർതൃവീട്ടിൽ ജീവനൊടുക്കിയ കേസിൽ ഭർത്താവ് കിരൺ കുമാറിന് ജാമ്യം.സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്. കിരൺ കുമാറിന്റെ ശിക്ഷാവിധിയും കോടതി മരവിപ്പിച്ചു.10 ...