കിഷന്‍ഗംഗ വൈദ്യുത പദ്ധതി പൂര്‍ത്തിയാക്കി; ഉദ്ഘാടനം മോദി നിര്‍വഹിക്കും
ഡല്‍ഹി:ഏറെക്കാലമായി പാക്കിസ്ഥാന് തടസ്സപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരുന്ന കിഷന്‍ഗംഗ ജലവൈദ്യുത പദ്ധതി മോദി ഉദ്ഘാടനം ചെയ്യും. ജമ്മുകശ്മീരില്‍ ബന്ദിപ്പോരയില്‍ നിയന്ത്രണരേഖയോട് ചേര്‍ന്നുള്ള ഗുരേസിലെ ജലവൈദ്യുത പദ്ധതിയായ കിഷന്‍ഗംഗ മെയ് ...