ഏഷ്യന്‍ ഗെംയിസില്‍ രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തി ജാവലിന്‍ ത്രോയില്‍ ഇരട്ടി നേട്ടം; നീരജ് ചോപ്രയ്ക്ക് സ്വര്‍ണം, കിഷോര്‍ കുമാര്‍ ജനയ്ക്ക് വെള്ളി
ഹാങ്‌ചോ: ഏഷ്യന്‍ ഗെയിംസില്‍ ഭാരതത്തിന് ഇരട്ടി മധുരം. ലോക ഒന്നാം നമ്പര്‍ താരം നീരജ് ചോപ്ര സ്വര്‍ണ നേടിയപ്പോള്‍ കിഷോര്‍ കുമാര്‍ ജന വെള്ളിയും നേടി. തന്റെ ...