കുഞ്ഞുങ്ങളെ ചുംബിക്കരുത്; ജീവന് വരെ അപകടം
കുഞ്ഞുങ്ങളെ കണ്ടാല്‍ ഓടി വന്നെടുത്ത് ചുംബിക്കാത്തവര്‍ വിരളമാണ്. എന്നാല്‍ ഈ പ്രവൃത്തി കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ ബാധിക്കുമെന്ന് നിങ്ങള്‍ക്ക് അറിയാമോ ? കുഞ്ഞുങ്ങളെ പ്രത്യേകിച്ച് നവജാത ശിശുക്കളെ ചുംബിക്കുമ്പോള്‍ ...