ജോലിക്ക് പോകും മുൻപ് ഭാര്യയ്ക്ക് സ്‌നേഹ ചുംബനം നൽകാറുണ്ടോ? ആയുസ് നാല് വർഷം കൂടി വർദ്ധിക്കുമെന്ന് പഠനം
ജീവിതശൈലി രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർ ഏറെയുള്ള നാടാണ് നമ്മുടേത്. നമ്മുടെ സാമൂഹിക ക്രമങ്ങളിലുള്ള മാറ്റങ്ങൾ ജീവിതശൈലി രോഗങ്ങൾ വർദ്ധിക്കാൻ കാരണമായെന്ന് വേണം പറയാൻ. കായിക അധ്വാനം കുറവുള്ള ജോലി, ...