ചായബാക്കിയുണ്ടോ? അടുക്കള വെട്ടിത്തിളങ്ങാൻ ഇനി ചിലവേയില്ലാലോ; കോളടിച്ചു
ആരോഗ്യം വീട്ടിൽ നിന്ന് ആരംഭിക്കുന്നു. നാം ജീവിക്കുന്ന ചുറ്റുപാടും സാഹചര്യവും വൃത്തിയായും വെടിപ്പായും സൂക്ഷിക്കുകയും ആരോഗ്യപൂർണമായ ശീലങ്ങളും പിന്തുടരുന്നതിലൂടെ സമാധാനപൂർണമായ ജീവിതം നമുക്ക് ലഭിക്കുന്നു. വീടും പരിസരവും ...