ഏഴ് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വില; ഓഹരി വിപണിയിൽ കുതിച്ച് കിറ്റെക്സ്
കൊച്ചി: കേരളം കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രമുഖ ടെക്സ്റ്റൈൽ കമ്പനിയായ കിറ്റെക്സ് ഗാർമെൻ്റ്സിന് ഓഹരിയിൽ വിപണിയിൽ വൻ കുതിപ്പ്. ചൊവ്വാഴ്ചത്തെ വ്യാപാരത്തിനൊടുവിൽ ഓഹരി വില 10 ശതമാനം ഉയർന്ന് ...