ഭൂകമ്പത്തിനും സുനാമിക്കും പിന്നാലെ റഷ്യയിൽ അഗ്നിപർവ്വത സ്ഫോടനം ; പൊട്ടിത്തെറിച്ച് യുറേഷ്യയിലെ ഏറ്റവും ഉയരം കൂടിയ അഗ്നിപർവ്വതം
മോസ്‌കോ : കംചത്ക ഉപദ്വീപിലുണ്ടായ റിക്ടർ സ്കെയിലിൽ 8.8 രേഖപ്പെടുത്തിയ ഭൂകമ്പത്തിനും തുടർന്നുണ്ടായ സുനാമിക്ക് ശേഷം മറ്റൊരു പ്രകൃതി ദുരന്തത്തിന് കൂടി സാക്ഷ്യം വഹിച്ചിരിക്കുകയാണ് റഷ്യ. പുതുതായി ...