കെ.എം ബഷീര്‍ വാഹനമിടിച്ച് മരിച്ച കേസ്; വിചാരണ ഡിസംബർ 2 മുതൽ 18 വരെ നടക്കും
തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകൻ കെ.എം ബഷീര്‍ വാഹനമിടിച്ച് മരിച്ച കേസില്‍ ഡിസംബർ 2 മുതൽ 18 വരെ വിചാരണ നടക്കും. 95 സാക്ഷികളെ വിസ്തരിക്കും. രണ്ടു ഘട്ടങ്ങളിലായിട്ടായിരിക്കും ...