“പാർട്ടിയിൽ നിന്നും കടഞ്ഞെടുക്കപ്പെട്ട തെമ്മാടികൾ തോന്ന്യാസം കാട്ടുന്നതിനെ ചോദ്യം ചെയ്യുന്നതാണ് സംഘിസം” ; രൂക്ഷവിമർശനവുമായി കെ എം ഹിലാൽ
ഗവർണർക്കെതിരായ പ്രതിഷേധത്തിൽ എസ്എഫ്ഐക്കെതിരെ രൂക്ഷ വിമർശനം നടത്തുന്ന ഒരു മുൻ എസ്എഫ്ഐ നേതാവിന്റെ കുറിപ്പ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. എസ്എഫ്ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന ...