കാന്തപുരത്തിന് വേണ്ടി തരം മാറ്റിയത് ഏക്കറു കണക്കിന് തോട്ടം; പിന്നിൽ സർക്കാരിലെ ഉന്നതർക്ക് പങ്കെന്ന് സൂചന
കോഴിക്കോട്: കാന്തപുരം എ.പി അബൂബക്കര്‍ മുസലിയാരുടെ നേതൃത്വത്തിലുളള നോളജ് സിറ്റിക്ക് വേണ്ടി കോഴിക്കോട് കോടഞ്ചേരിയില്‍ ഏക്കറു കണക്കിന് തോട്ടം ഭൂമി തരം മാറ്റിയതായി സ്വകാര്യ മാധ്യമം റിപ്പോർട്ട് ...