ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സിൽ സ്ഥാനം പിടിച്ച് ഇന്ത്യൻ നാവികൻ ; നക്കിൾ പുഷ്-അപ്പിൽ സൃഷ്ടിച്ചത് പുതിയ റെക്കോർഡ്
മുംബൈ : നക്കിൾ പുഷ്-അപ്പിൽ റെക്കോർഡ് സൃഷ്ടിച്ച് താരമായി ഒരു ഇന്ത്യൻ നാവികൻ. മുംബൈയിലെ കമ്മ്യൂണിക്കേഷൻ സെയിലറായ സഞ്ജയ് ആനന്ദറാവു ദേവ്‌കട്ടേ ആണ് ഈ റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നത്. ...