ഗുരുവായൂർ ക്ഷേത്ര നടയിൽ ആറടി നീളമുള്ള മൂർഖൻ പാമ്പുമായി കൊല്ലം സ്വദേശിയുടെ അഭ്യാസപ്രകടനം ; ഒടുവിൽ പാമ്പുകടിയേറ്റ് ആശുപത്രിയിൽ
തൃശ്ശൂർ : ഗുരുവായൂർ ക്ഷേത്രനടയിൽ പാമ്പുമായി യുവാവിന്റെ അഭ്യാസപ്രകടനം. കൊല്ലം സ്വദേശിയായ യുവാവാണ് ആറടി നീളമുള്ള മൂർഖൻ പാമ്പുമായി ക്ഷേത്രത്തിനു മുൻപിൽ പ്രകടനങ്ങൾ നടത്തിയത്. ചൊവ്വാഴ്ച പുലർച്ചയോടെ ...