kochi airport

എപ്പോഴും ഊണിനായി വീട്ടിലേക്ക് ക്ഷണിക്കും; നെടുമ്പാശ്ശേരി വിമാനത്താവളത്തിന് കെ. കരുണാകരന്റെ പേര് നൽകണമെന്ന് ശശി തരൂർ എംപി

എപ്പോഴും ഊണിനായി വീട്ടിലേക്ക് ക്ഷണിക്കും; നെടുമ്പാശ്ശേരി വിമാനത്താവളത്തിന് കെ. കരുണാകരന്റെ പേര് നൽകണമെന്ന് ശശി തരൂർ എംപി

എറണാകുളം: നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി ശശി തരൂർ എംപി. കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിന്റെ പേര് കെ. കരുണാകരൻ ഇന്റർനാഷണൽ എയർപോർട്ട് എന്ന് പുനർനാമകരണം ചെയ്യണമെന്നാണ് ...

നെടുമ്പാശ്ശേരിയില്‍ നിന്ന് 20 കോടിയുടെ മയക്കുമരുന്നു പിടികൂടി

സ്വർണക്കടത്ത് കേസ്; കൊച്ചി വിമാനത്താവളത്തിൽ എൻഐഎ പരിശോധന

കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എൻഐഎ പരിശോധന. ഐ​​​ജി നി​​​തീ​​​ഷ് കു​​​മാ​​​ർ, ഡി​​​ഐ​​​ജി വ​​​ന്ദ​​​ന, എ​​​സ്പി രാ​​​ഹു​​​ൽ എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘ​​​മാ​​​ണ് പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കെത്തി​​​യ​​​ത്. ...

നെടുമ്പാശേരിയില്‍ 16 ലക്ഷം രൂപയുടെ വിദേശ കറൻസി പിടികൂടി; സ്വിസ് പൗരന്‍ പിടിയില്‍

നെടുമ്പാശ്ശേരിയില്‍ 51 ലക്ഷം രൂപയുടെ തങ്കം പിടികൂടി; കോഴിക്കോട് സ്വദേശി അറസ്റ്റില്‍

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും 51 ലക്ഷം രൂപയുടെ തങ്കം പിടികൂടി. സംഭവത്തില്‍ കോഴിക്കോട് സ്വദേശി എയര്‍ കസ്റ്റംസ് ഇന്റലിജന്‍സിന്റെ പിടിയിലായി. അന്‍പത്തിയൊന്നു ലക്ഷം രൂപയുടെ 24 കാരറ്റ് ...

നെടുമ്പാശ്ശേരിയില്‍ നിന്ന് 20 കോടിയുടെ മയക്കുമരുന്നു പിടികൂടി

51 ലക്ഷം രൂപയുടെ സ്വര്‍ണം റീചാര്‍ജബിള്‍ ഫാനിന്റെ ഉള്ളിലാക്കി കടത്താന്‍ ശ്രമം; മലപ്പുറം സ്വദേശി പിടിയില്‍

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണക്കടത്ത് ശ്രമം. 51 ലക്ഷം രൂപയോളം വിലവരുന്ന ഒന്നര കിലോ സ്വർണം എയർ കസ്റ്റംസ് ഇൻറലിജൻസ് പിടികൂടി. സൗദിയിൽ നിന്നും വരികയായിരുന്ന വന്ന ...

തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസ്; പ്രതികൾക്ക് ജാമ്യം

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട; 35 ലക്ഷത്തിന്റെ സ്വര്‍ണ്ണവുമായി മലപ്പുറം സ്വദേശി പിടിയില്‍

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വീണ്ടും അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണം പിടികൂടി. സംഭവത്തില്‍ മലപ്പുറം സ്വദേശിയായ യാത്രക്കാരന്‍ അറസ്റ്റിലായി. മസ്‌കറ്റില്‍ നിന്ന് കൊണ്ടു വന്ന ...

ഓരോ വ്യക്തിക്കും കൈവശം വയ്ക്കാവുന്ന സ്വര്‍ണത്തിനു പരിധിയും നിയന്ത്രണവും ഏര്‍പ്പെടുത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് കേന്ദ്രസര്‍ക്കാര്‍

നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; മൂന്നേകാല്‍ കിലോ സ്വര്‍ണവുമായി രണ്ടുപേര്‍ അറസ്റ്റില്‍

കോഴിക്കോട് : നെടുമ്പാശേരി വിമാനത്താവളത്തില്‍ മൂന്നേകാല്‍ കിലോ സ്വര്‍ണവുമായി രണ്ടുപേര്‍ അറസ്റ്റില്‍. കോഴിക്കോട് സ്വദേശികളെയാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് അറസ്റ്റു ചെയ്തത്. അടിവസ്ത്രത്തിനുള്ളിലും ശരീരത്തിലൊളിപ്പിച്ചുമാണ് സ്വര്‍ണം കടത്താന്‍ ...

കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളും തീവ്രവാദ ആക്രമണങ്ങള്‍ പ്രതിരോധിക്കാനുള്ള സംവിധാനം ഇല്ലാത്തവ

കരിപ്പൂര്‍: തീവ്രവാദ ആക്രമണങ്ങള്‍ നേരിടുന്നതിനാവശ്യമായ പ്രത്യേക സംവിധാനങ്ങള്‍ ഇല്ലാത്ത രാജ്യത്തെ വിമാനത്താവളങ്ങളില്‍ കേരളത്തിലെ മൂന്നു വിമാനത്താവളങ്ങളും. കെ.ഡി. സിങ് അധ്യക്ഷനായുള്ള പാര്‍ലമെന്റ് സമിതിയുടെ കണ്ടെത്തലുകളിലാണ് ഇതുമായി ബന്ധപ്പെട്ട ...

നെടുമ്പാശേരിയില്‍ വീണ്ടും വന്‍ സ്വര്‍ണ്ണവേട്ട

നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണ്ണവേട്ട. ഏഴു കിലോ സ്വര്‍ണ്ണവുമായി കടക്കാന്‍ ശ്രമിച്ച രണ്ടു പേരെ കസ്റ്റംസ് അറസ്റ്റു ചെയ്തു. സൗദിയില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശി അസീസ് കണ്ണൂര്‍ ...

കൊച്ചി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട: കൊടുങ്ങല്ലൂര്‍ സ്വദേശി സുഹൈല്‍ പിടിയില്‍

കൊച്ചി: നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. 27 ലക്ഷം രൂപ വിലയുള്ള 1,049.4 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. രഹസ്യസന്ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസ് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist