ലഹരിക്കേസിൽ പ്രയാഗ മാർട്ടിനെ ചോദ്യം ചെയ്യും ; നാളെ മരട് സ്റ്റേഷനിൽ ഹാജരാകാൻ നിർദ്ദേശം
എറണാകുളം : കൊച്ചിയിൽ നടന്ന ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട് നടി പ്രയാഗ മാർട്ടിനെ ചോദ്യം ചെയ്യുമെന്ന് പോലീസ്. നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ പ്രയാഗയ്ക്ക് പോലീസ് നോട്ടീസ് ...