26ാമത് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവം; ശ്രദ്ധേയമായി കുട്ടികളുടെ പുസ്തകോത്സവം ; മൂന്ന് സ്കൂളുകൾക്ക് പുരസ്കാരം
കൊച്ചി: ഇരുപത്തി ആറാമത് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിനോട് അനുബന്ധിച്ച് നടത്തിയ കുട്ടികളുടെ പുസ്തകോത്സവം ശ്രദ്ധേയമായി. കോട്ടയം, എറണാകുളം , ആലപ്പുഴ ജില്ലകളിലെ നൂറിലധികം സ്കൂളുകൾ കേന്ദ്രീകരിച്ച് സെപ്റ്റംബർ ...