ബാലാമണിയമ്മ പുരസ്ക്കാരം ശ്രീകുമാരന്‍ തമ്പിയ്ക്ക്
കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ചുള്ള മലയാളത്തിലെ കാവ്യ സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ബാലാമണിയമ്മ പുരസ്ക്കാരത്തിന് ശ്രീകുമാരന്‍ തമ്പി അര്‍ഹനായി. 50001 രൂപയും, പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം. സി ...