ഓപ്പറേഷൻ ബ്രേക്ക് ത്രൂ വിജയകരമാണോ എന്ന് പരിശോധിക്കണം : കലക്ടറെ വിമർശിച്ച് കൊച്ചി മേയർ
കൊച്ചി : കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയെ തുടർന്ന് കൊച്ചി നഗരത്തിൽ ഉണ്ടായ വെള്ളക്കെട്ടിൽ ജില്ലാ കളക്ടറിനെ വിമർശിച്ച് കൊച്ചി മേയർ.ഓപ്പറേഷൻ ബ്രേക്ക്ത്രൂവിനെ സംബന്ധിച്ച കാര്യങ്ങളൊന്നും ...