Kochi MDMA case

കൊച്ചിയിൽ നിശാപാർട്ടികൾക്ക് മയക്കുമരുന്ന് ;ഡി വൈ എഫ് ഐ നേതാവ് ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

എറണാകുളം :ഹോട്ടലുകളും റിസോർട്ടുകളും കേന്ദ്രീകരിച്ച് നടക്കുന്ന നിശാപാർട്ടികളിൽ മയക്കുമരുന്ന് എത്തിച്ചു നൽകുന്ന സംഘത്തിലെ മൂന്ന് പേർ എക്‌സൈസ് പിടിയിൽ.കാക്കനാട് പടമുഗള്‍ ഓലിക്കുഴി സ്വദേശി ഓലിക്കുഴി വീട്ടില്‍ ഒ.എം. ...

കാക്കനാട് ലഹരിവേട്ട: പിടികൂടിയത് മെതഫെറ്റമിന്‍; എത്തിയത് ശ്രീലങ്ക വഴി യൂറോപ്പില്‍ നിന്ന്

കൊച്ചി: കാക്കനാട് ലഹരിക്കേസില്‍ പിടിച്ചത് എം.ഡി.എം.എയ്ക്ക് സമാനമായ വീര്യംകൂടിയ ലഹരി മരുന്നായ മെതഫെറ്റമിന്‍ എന്ന് പരിശോധനാഫലം. കാക്കനാട് റീജിയണല്‍ കെമിക്കല്‍ ലാബില്‍ നടത്തിയ പരിശോധനയിലെ ഫലമാണ് പുറത്തെത്തിയത്. ...

കാക്കനാട് മയക്കു മരുന്ന് സംഘത്തിന് ശ്രീലങ്കന്‍ ബന്ധം

കൊച്ചി: കാക്കനാട് മയക്കുമരുന്ന് കേസിലെ പ്രതികള്‍ക്കും ഇവരുമായി ബന്ധപ്പെട്ടവര്‍ക്കും ശ്രീലങ്കന്‍ ബന്ധം ഉള്ളതായി കണ്ടെത്തി. പ്രതികളുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചതില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ എക്‌സൈസ് ക്രൈംബ്രാഞ്ചിന് ...

കാക്കനാട് ലഹരിക്കേസ്: ഒരാള്‍കൂടി അറസ്​റ്റില്‍; പിടിയിലായത് പ്ര​തി​ക​ള്‍​ക്ക് മ​യ​ക്കു​മ​രു​ന്ന് വാ​ങ്ങാ​ൻ പണം നൽകിയ ആ​മ്പ​ല്ലൂ​ര്‍ സ്വദേശി ഷി​ഫാ​ന്‍ താജ്

കൊ​ച്ചി: കാ​ക്ക​നാ​ട്ട്​ കോ​ടി​ക​ളു​ടെ മാ​ര​ക മ​യ​ക്കു​മ​രു​ന്ന് എം.​ഡി.​എം.​എ പി​ടി​കൂ​ടി​യ കേ​സി​ല്‍ ഒ​രാ​ള്‍​കൂ​ടി അ​റ​സ്​​റ്റി​ല്‍. മ​യ​ക്കു​മ​രു​ന്ന് വി​ല്‍​പ​ന​യി​ല്‍ പ്ര​തി​ക​ളു​മാ​യി സാ​മ്പത്തി​ക ഇ​ട​പാ​ട് ന​ട​ത്തി​യ ആ​മ്പ​ല്ലൂ​ര്‍ ചാ​ല​ക്ക​പ്പാ​റ സ്വ​ദേ​ശി ഷി​ഫാ​ന്‍ ...

കൊച്ചി എംഡിഎംഎ കേസ്: പ്രതി ചേർക്കാതെ വിട്ടയച്ച യുവതി അറസ്റ്റിൽ; എംഡിഎംഎ കൊച്ചിയിലെത്തിച്ചത് ഈ സംഘം

കൊച്ചി: കാക്കനാടിനടുത്ത് വാഴക്കാലയിൽ എംഡിഎംഎ പിടികൂടിയ സംഭവത്തിൽ പ്രതിചേർക്കാതെ എക്സൈസ് ജില്ലാ യൂണിറ്റ് വിട്ടയച്ച തിരുവല്ല സ്വദേശിനി ത്വയ്ബ അറസ്റ്റിൽ. രാവിലെ പത്തു മണി മുതൽ എക്സൈസ് ...

കൊച്ചി എം.ഡി.എം.എ കേസ്: എ​ക്​​സൈ​സ്​ കേ​സ്​ അ​ട്ടി​മ​റി​ക്കു​ന്നു​വെ​ന്ന്​ സംശയം; രണ്ടുപേരെ​ വിട്ടയച്ചത്​ ഉന്നത സ്വാധീനത്തിന്​ വഴങ്ങിയെന്ന്​ ആക്ഷേപം

കൊ​ച്ചി: കാ​ക്ക​നാ​ട്ടു​നി​ന്ന്​ മാ​ര​ക​മ​യ​ക്കു​മ​രു​ന്നാ​യ​ എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ട്​ യു​വ​തി​ക​ള്‍ ഉ​ള്‍​പ്പെ​ടെ ഏ​ഴു​പേ​രെ പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ല്‍ എ​ക്​​സൈ​സ്​ കേ​സ്​ അ​ട്ടി​മ​റി​ക്കു​ന്നു​വെ​ന്ന്​ ആ​ക്ഷേ​പം. ക​സ്​​റ്റം​സ്​ ക​മീ​ഷ​ണ​റേ​റ്റ്​ പ്രി​വ​ന്‍​റി​വ്​ യൂണിറ്റ്, സം​സ്ഥാ​ന എ​ക്​​സൈ​സ്​ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist