അവയവക്കടത്ത് ; കേസ് കൈമാറാതെ ആലുവ റൂറൽ പോലീസ് ; എൻഐഎ ഏറ്റെടുത്ത വിവരം അറിഞ്ഞിട്ടില്ലെന്ന് വിശദീകരണം
എറണാകുളം : കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച രാജ്യാന്തര അവയവക്കടത്ത് കേസിന്റെ അന്വേഷണം എൻഐഎയ്ക്ക് കൈമാറാതെ കേരള പോലീസ്. നിലവിൽ കേസ് അന്വേഷിക്കുന്ന ആലുവ റൂറൽ പോലീസ് ...