ബ്രഹ്മപുരത്തേക്ക് ഇനി കൊച്ചിയിലെ മാലിന്യം മാത്രം; ഒരു മാസത്തിനിടെ മാലിന്യം വലിച്ചെറിഞ്ഞവരിൽ നിന്ന് കോർപറേഷൻ ഈടാക്കിയത് 54 ലക്ഷം
കൊച്ചി : കൊച്ചിയിൽ മാലിന്യം തള്ളിയവരിൽ നിന്ന് ഒരു മാസത്തിനിടെ ഈടാക്കിയത് 54 ലക്ഷം രൂപ. കൊച്ചി കോർപറേഷന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനകളിലാണ് 54 ലക്ഷം പിഴ ...