തൃശൂർപൂരം പ്രതിസന്ധി ; തറവാടക തർക്കം പരിഹാരത്തിന് പ്രധാനമന്ത്രിയെ കാണാനിരിക്കെ ദേവസ്വം പ്രതിനിധികളുടെ യോഗം വിളിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം : തൃശൂർ പൂരത്തിന് പൂരം മൈതാനത്തിന്റെ തറവാടക ഉയർത്തിയതുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു. വിഷയം ചർച്ച ചെയ്യാൻ ദേവസ്വം പ്രതിനിധികളുമായി ...