100 രൂപ മുടക്കിയാൽ മതി; കൊച്ചിയിലും ഗുണാകേവ്; കൂട്ടത്തിൽ വെള്ളച്ചാട്ടവും കാനന ഭംഗിയും; ഓണം ഇനി കളറാക്കാം
എറണാകുളം: വെറും 100 രൂപ മുടക്കിയാൽ മതി ഗുണാകേവിൽ പോവാം. വെറും 100 രൂപയ്ക്ക് എങ്ങനെ അങ്ങ് കൊടൈക്കനാലിൽ ഉള്ള ഗുണാകേവിൽ പോവാമെന്നല്ലേ.. ഇത് കൊടൈക്കനാലിലുള്ള ഗുണാകേവ് ...