കൊടൈക്കനാലിലേക്ക് ഒരു യാത്ര പോയാലോ? മഞ്ഞുമ്മൽ ബോയ്സ് വ്യാഴാഴ്ച്ച തീയറ്ററുകളിലെത്തും
എറണാകുളം: ട്രിപ്പ് പോവാൻ ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാകില്ല. ഒരു മിനി ട്രിപ്പ് പ്ലാൻ ചെയ്യുന്നവരെല്ലാം ആദ്യം തിരഞ്ഞെടുക്കുന്ന സ്ഥലങ്ങളായിരിക്കും ഊട്ടി, കൊടൈക്കനാൽ, മൂന്നാർ എല്ലാം. എപ്പോഴും ഊട്ടി ...